എംകെ സ്റ്റാലിനെ അറസ്റ്റ് ചെയ്തു

mk stalin arrested

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടെ മർദ്ദനമേറ്റെന്ന് ആരോപിച്ച് നിരാഹാര സമരം തുടങ്ങിയ പ്രതിപക്ഷ നേതാവും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എം കെ സ്റ്റാലിൻ അറസ്റ്റിൽ. അദ്ദേഹത്തിനൊപ്പം നിരാഹാരമിരുന്ന ഡിഎംകെ എംഎൽഎമാരെയും അറസ്റ്റ് ചെയ്തു.

 

 

mk stalin arrested

NO COMMENTS

LEAVE A REPLY