സുനിയുടേത് അറസ്റ്റുതന്നെ

I G P Vijayan

പൾസർ സുനിയുടെതും വിജീഷിന്റെതും അറസ്റ്റ് തന്നെ എന്ന് കൊച്ചി റേഞ്ച് ഐജി പി വിജയൻ. കോടതി മുറിയിൽനിന്ന് സുനിയെയും കൂട്ടാളി വിജയനെയും അറസ്റ്റ് ചെയ്തതിൽ സംശയം നിലനിന്നുരുന്നു. എന്നാൽ അറസ്റ്റ് തന്നെയെന്ന് ഐജി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY