ബജറ്റ് ചോർച്ച; പുതിയ ബജറ്റ് വേണമെന്ന് പ്രതിപക്ഷം

budget 2017 127 crore for clean mission

ബജറ്റ് ചോർന്നുവെന്ന ആരോപണത്തെ തുടർന്ന് പുതിയ ബജറ്റ് വേണമെന്ന് പ്രതിപക്ഷം. ഇതു സമ്പന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഗവർണർക്ക് പരാതി നൽകി. ബജറ്റ് ചോർന്നത് ഭരണഘടനാപരമായ വീഴ്ചയാണെന്നും ഗവർണർ, സ്പീക്കർ, മുഖ്യമന്ത്രി എന്നിവർ ഇടപെട്ട് ധനമന്ത്രി തോമസ് ഐസക്കിനെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY