ഇബോബി സിംഗ് നിയമകക്ഷി നേതാവ്

മണിപ്പൂരിലെ കോണ്‍ഗ്രസ് നിയമകക്ഷി നേതാവായി ഇബോബി സിംഗിനെ തെരഞ്ഞടുത്തു.തൗബാല്‍ മണ്ഡലത്തില്‍ നിന്ന് മണിപ്പൂരിന്റെ മുഖ്യമന്ത്രികൂടിയായ ഒക്രം ഇബോബി സിംഗ് വിജയിച്ചിരുന്നു. ഇറോം ശര്‍മ്മിളയാണ് ഇബോബിയ്ക്കെതിരെ മത്സരിച്ചത്.

NO COMMENTS

LEAVE A REPLY