ഫാദര്‍ ക്രൈസ്റ്റ് ക്രിസ്റ്റി ഡേവിഡ് പതിയാലയാണ് ആ റോക്ക് സ്റ്റാര്‍ അച്ചന്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മാധ്യമങ്ങളിലെ ഹിറ്റ് താരമാണ് ഈ അച്ചന്‍. ബാഹുബലി പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്ന അച്ചന്റെ വീഡിയോ തകര്‍ത്തോടിയപ്പോഴും അതാരെന്ന് മാത്രം വെളിച്ചത്ത് വന്നില്ല. എന്നാല്‍ അറിഞ്ഞോളൂ… അതാണ് ഫാദര്‍ ക്രൈസ്റ്റ് ക്രിസ്റ്റി ഡേവിഡ് പതിയാല ആണ് റോക്ക് സ്റ്റാര്‍ അച്ചന്‍.
എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ നടന്ന ഫെയര്‍വെല്‍ പാര്‍ട്ടിയിലായിരുന്നു അച്ഛന്റെ പ്രകടനം. ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അച്ചന്‍ ഡാന്‍സ് ചെയ്തത്.

Subscribe to watch more

NO COMMENTS

LEAVE A REPLY