കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

കൊച്ചിയില്‍ തീര സംരക്ഷണ സേനയുടെ ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി. ഹെലികോപ്റ്ററില്‍ ഉള്ളവര്‍ക്ക് അപായമില്ല. ഇന്ന് രാവിലെ 11മണിക്കാണ് സംഭവം. പരിശീലന പറക്കലിനിടെയാണ് സംഭവം. പക്ഷിയെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്.

NO COMMENTS

LEAVE A REPLY