റിയാസ് മൗലവി വധം; രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തു

http://twentyfournews.com/2017/03/27/riyas-maulavi-murder-case-blood-stained-clothes-found/

പഴയ ചൂരിയിലെ മദ്രസ അദ്ധ്യാപകൻ കുടക് കൊട്ടിയാടി സ്വദേശി മുഹമ്മദ് റിയാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തു.

കണ്ണൂർ സെൻട്രൽ ജെയിലിൽ കഴിയുന്ന കാസർകോട് കേളുഗുഡെയിലെ അജേഷിന്റെ വീട്ടിൽ നിന്നാണ് രക്തം പുരണ്ട ഷർട്ടും മുണ്ടും കണ്ടെടുത്തത്. വീടിന്റെ അഴയിൽ ഉണക്കാനിട്ട നിലയിലായിരുന്നു വസ്ത്രങ്ങൾ. ഇവ വിദഗ്ദ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് അയക്കും.

riyas maulavi murder case blood stained clothes found

NO COMMENTS

LEAVE A REPLY