രാഷ്ട്രപതി നാളെ ഗോവയിൽ

pranab-mukherjee

രാഷ്ട്രപതി പ്രണബ് മുഖർജി ചൊവ്വാഴ്ച ഗോവ സന്ദർശിക്കും. ഗോവ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.

26 നു തെലങ്കാനയിലേക്ക് തിരിക്കുന്ന രാഷ്ട്രപതി ഹൈദരാബാദിൽ ഉസ്മാനിയ യൂണിവേഴ്‌സിറ്റിയുടെ ശതവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാഗ്വേജ് യൂണിവേഴ്‌സിറ്റി(ഇഫ്‌ളു)വിന്റെ ബിരുദദാന സമ്മേളനത്തിലും പങ്കെടുക്കും.

President | Goa| pranab mukherjee|

NO COMMENTS

LEAVE A REPLY