ഗുജറാത്തിന് എതിരെ പുണെയ്ക്ക് ജയം

gujarat-beats-pune

ഗുജറാത്തിന് എതിരെ പുണെയ്ക്ക് ജയം. അഞ്ച് വിക്കറ്റിനാണ് പുണെ ഗുജറാത്തിനെ തകർത്തത്. ഈ വിജയത്തോടെ പുണെയ്ക്ക് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനം നിലനിർത്താനായി. ഗുജറാത്ത് ആറാം സ്ഥാനത്താണ്.

 

 

 

gujarat-beats-pune

NO COMMENTS

LEAVE A REPLY