നടിയ്‌ക്കെതിരായ ആക്രമണം; മാർട്ടിൻ ആന്റണിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

high court phone call case HC to consider plea today govt files plea on child rights commission placement

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ രണ്ടാം പ്രതി നൽകിയ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി. രണ്ടാം പ്രതി ഡ്രെവർ മാർട്ടിൻ ആന്റണി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ  പ്രതിക്ക് വിചാരണ കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി

 

NO COMMENTS