ഇറാന്‍ പാര്‍ലമെന്റില്‍ വെടിവെപ്പ്

attack

ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വെടിവെപ്പ്. അക്രമികള്‍ ചിലരെ ബന്ദികളാക്കിയിട്ടുണ്ട്. മൂന്ന് അക്രമികള്‍ പാര്‍ലമെന്റിന് അകത്ത് ഉണ്ടെന്നാണ് വിവരം.ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

NO COMMENTS