തൃശ്ശൂരിൽ അഞ്ച് പെൺകുട്ടികളെ കാണാതായി

5 girl missing from thrissur

തൃശ്ശൂരിലെ മായന്നൂരിൽ അഞ്ച് പെൺകുട്ടികളെ കാണാതായി. മായന്നൂരിലെ ബാലാശ്രമത്തിൽ നിന്നുമാണ് പെൺകുട്ടികളെ കാണാതായത്. കാണാതായ അഞ്ച് പെൺകുട്ടികളും ബന്ധുക്കളാണ്. കാണാതായവരിൽ രണ്ട് പേർ പ്രായപൂർത്തായാകാത്തവരാണ്.

സംഭവത്തിൽ ചേലക്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.

 

 

5 girl missing from thrissur

NO COMMENTS