കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 25 പേർക്ക് പരിക്ക്

bus accident thrissur 25 killed

തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിച്ച് നിരവധി പേർക്ക് പരിക്ക്. തൃശൂർ കൊടകര ദേശീയപാത 47ൽ നെല്ലായി ജങ്ഷനിലാണ് സംഭവം. 25 ഓളം യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

റാന്നിയിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിന് പിറകിൽ വൈക്കത്തു നിന്നും ഗുരുവായൂരിലേക്ക് വരുന്ന ബസാണ് ഇടിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.

 

bus accident thrissur 25 killed

NO COMMENTS