കടലാസു തോണി പോലെ മനോഹരം ഈ സംഗീത ആല്‍ബം

ഇതൊരു സംഗീത ആല്‍ബമല്ല, ഷോര്‍ട്ട് ഫിലിമും..

സംഗീതം കൊണ്ട് ഹൃദയത്തിലേക്ക് എടുക്ക് വയ്ക്കുന്നത് പ്രണയത്തിന്റെ ഗൃഹാതുരതയാണ്,   ഇളം മനസിലെ കടലാസു തോണിപോലുള്ള കളങ്കമില്ലാത്ത പ്രണയത്തെ കുറിച്ചാണ്. അബി ടോം സിറിയകാണ് സംഗീത സംവിധായകന്‍. ജോ പോളിന്റെതാണ് വരികള്‍. സംഗീത സംവിധായകന്‍ അഫ്സല്‍ യൂസഫാണ് പാട്ട് പാടിയിരിക്കുന്നത്. ഷനൂബ് കരുവത്താണ് ക്യാമറ!!

Subscribe to watch more

NO COMMENTS