Advertisement

കഞ്ചാവ് കടത്തുകാര്‍ സിഐയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

August 31, 2017
Google News 1 minute Read
stabbed

ക​ഞ്ചാ​വ് ക​ട​ത്ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​റെ കഞ്ചാവ് കടത്തുകാര്‍ കുത്തി പരിക്കേല്‍പ്പിച്ചു.  തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​പി പ്ര​വീ​ണി​നാ​ണു കു​ത്തേ​റ്റ​ത്. കൈയ്യിലാണ് പരിക്ക്.   ഇന്നലെ വൈകിട്ടാണ് സംഭവം. ഓ​ട്ടോ മോ​ഹ​ന​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മോ​ഹ​ന്‍​ദാ​സാ​ണു പ്ര​വീ​ണി​നെ കു​ത്തി​യത്.  ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി പോയ ഇയാളുടെ വാഹനം തടഞ്ഞപ്പോഴായിരുന്നു ആക്രമണം. വാ​ഹ​നം ത​ട​ഞ്ഞ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ മോ​ഹ​ന്‍​ദാ​സ് ക​ത്തി വീ​ശി. ഇ​തു ത​ട​യാ​ന്‍ ശ്ര​മി​ച്ച പ്ര​വീ​ണി​ന്‍റെ കൈ​യി​ല്‍ കു​ത്തേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

cannabis

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here