Advertisement

നിലപാടില്‍ തെറ്റില്ല;സി.പി.ഐ

December 17, 2017
Google News 0 minutes Read

തോമസ് ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് ബഹിഷ്‌കരിച്ച് പാര്‍ട്ടി വിട്ടുനിന്നതില്‍ തെറ്റില്ലെന്ന് സി.പി.ഐ.
മുഖ്യമന്ത്രിയെ കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നെന്നും സി.പി.ഐ വിശദീകരിച്ചു.ഇന്ന് നടന്ന എല്‍.ഡി.എഫ് നേതൃയോഗത്തില്‍ ആയിരുന്നു വിശദീകരണം.എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സി.പി.ഐ നിലപാടിനെ വിമര്‍ശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here