Advertisement

തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് സ്റ്റാലിന്‍

January 8, 2018
Google News 0 minutes Read
mk stalin mk stalin

നിലവിലെ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഉന്നയിച്ച് പ്രതിപക്ഷം തമിഴ്‌നാട് നിയമസഭയില്‍. സ്റ്റാലിന്‍ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചു. ടി.ടി.വി ദിനകരനും പ്രതിപക്ഷത്തിന് ഒപ്പം നിന്നു. വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിശ്വാസവോട്ട് വേണമെന്ന ആവശ്യം തള്ളുന്ന ഗവര്‍ണര്‍ക്കെതിരെയും പ്രതിപക്ഷം പരാതി ഉന്നയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here