Advertisement

കരീബിയയില്‍ വന്‍ഭൂമി കുലുക്കം

January 10, 2018
Google News 0 minutes Read
earth quake

കരീബിയന്‍ തീരങ്ങളില്‍ വലിയ ഭൂമികുലുക്കം. 7.6 റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയ ഭൂമി കുലുക്കമാണ് ഉണ്ടായിരിക്കുന്നത്. ജമൈക്കയ്ക്ക് പത്ത് കിലോമീറ്റര്‍ അകലെയാണ് ഭൂമി കുലുക്കത്തിന്റെ പ്രഭവ സ്ഥാനം. സുനാമി മുന്നറിയിപ്പ് ഇല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here