Advertisement

സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

January 10, 2018
Google News 0 minutes Read
suresh gopi

പുതുച്ചേരി വ്യാജ രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ ശനിയാഴ്ചകളിലും അന്വേഷണസംഘത്തിന് മുന്നില്‍ സുരേഷ് ഗോപി ഹാജരാകണം. കൂടാതെ യാതൊരു വിധത്തിലും അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here