Advertisement

നികുതിവെട്ടിപ്പ്; അമല പോൾ ഇന്ന് ഹാജരാകും

January 15, 2018
Google News 0 minutes Read
amala paul to appear before crime branch today

പോണ്ടിച്ചേരിയിൽ വാഹനം വ്യാജവിലാസത്തിൽ രജിസ്ട്രർ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തിൽ നടി അമലാപോൾ ഇന്ന് ക്രൈംബ്രാഞ്ച് മുൻപാകെ ഹാജരാകും.

രാവിലെ 10 മണിയോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്പി മുൻപാകെയാവും അമല ഹാജരാകുക.

വാഹന നികുതി വെട്ടിപ്പ് സംഭവത്തിൽ നടൻ ഫഹദ് ഫാസിലിനേയും, ബിജെപി രാജ്യസഭാ അംഗം സുരേഷ് ഗോപിയേയും നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here