Advertisement

സര്‍ക്കാര്‍ പെന്‍ഷന്‍ തുക അനുവദിക്കും

January 16, 2018
Google News 0 minutes Read
KSRTC

മുടങ്ങികിടക്കുന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍ തുക അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍ ഇനത്തില്‍ 60 കോടി സര്‍ക്കാര്‍ അനുവദിക്കും. പെന്‍ഷന്‍ തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ പെന്‍ഷന്‍ തുക അനുവദിക്കാന്‍ ഉത്തരവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here