Advertisement

മകന്റെ ആദ്യ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്; ലൈവുമായി മോഹന്‍ലാല്‍

January 17, 2018
Google News 0 minutes Read
aadi

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനാകുന്ന ചിത്രം ആദിയുടെ ഓഡിയോ ലോഞ്ച് നടന്നു. വലിയ ആഘോഷങ്ങളില്ലാതെയാണ് അണിയറ പ്രവര്‍ത്തകര്‍ ഓ‍‍ഡിയോ ലോഞ്ച് നടത്തിയത്. മോഹന്‍ലാല്‍, ഭാര്യ, സിനിമയുടെ സംവിധായകന്‍ ജിത്തു ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി കുറച്ച് പേരാണ് ലളിതമായ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തത്. ചടങ്ങിന്റെ വീഡിയോ മോഹന്‍ലാല്‍ തന്നെയാണ് ഫെയ്സ് ബുക്കിലൂടെ പുറത്ത് വിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here