Advertisement

ശ്രീനിവാസന്റെ ആരോഗ്യനിലയെ കുറിച്ച് വിശദീകരണവുമായി മകന്‍ വിനീത്

January 24, 2018
Google News 0 minutes Read

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയെ കുറിച്ചുള്ള പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്ന് മകന്‍ വിനീത് ശ്രീനിവാസന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനീത് വിശദീകരണവുമായി രംഗത്തെത്തിയത്. ബ്ലഡ് ഷുഗര്‍ ലെവലില്‍ വേരിയേഷന്‍ കാരണമാണ് നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും നാളെ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും പോസ്റ്റില്‍ ഉണ്ട്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ ഇതേ കുറിച്ച് പ്രചരിപ്പിക്കരുതെന്നും വിനീത് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here