Advertisement

ആദിയുടെ പ്രദര്‍ശനം മുടങ്ങി; തീയറ്ററില്‍ സംഘര്‍ഷം

January 26, 2018
Google News 0 minutes Read
pvr

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ പ്രദര്‍ശനം മുടങ്ങിയതിനെ തുടര്‍ന്ന് കോഴിക്കോട് തീയേറ്ററില്‍ സംഘര്‍ഷം. കോഴിക്കോട് ആര്‍ പി മാളിലെ പി.വി.ആര്‍ മൂവിസില്‍ ആണ് സംഭവം. ഇന്റര്‍വെല്ലിന് ശേഷമാണ് ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയത്. വൈദ്യുതി ബന്ധത്തിലെ തകരാര്‍ മൂലമാണ് പ്രദര്‍ശനത്തിന് തടസ്സം നേരിട്ടത്. പ്രേക്ഷകര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. തുടര്‍ന്ന്, ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചുനല്‍കിയാണ് പ്രശ്‍‌നം പരിഹരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here