Advertisement

മങ്ങാട് സിപിഐഎം പ്രവർത്തകന് വെട്ടേറ്റു

February 11, 2018
Google News 0 minutes Read
attack

തൃശൂർ കുന്നംകുളം മങ്ങാട് സി പിഐ എം പ്രവർത്തകന് വെട്ടേറ്റു. പൊന്നം ഉപ്പുങ്ങൽ ഗണേശിനാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് ആരോപണം.

മാങ്ങാട് സി പിഐ എം ബ്രാഞ്ച് സെക്രട്ടറിയാണ് വെട്ടേറ്റ ഗണേശ്. ഗുരുതര പരുക്കുകളോടെ ഗണേശിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here