Advertisement

സാന്‍ജ്വാന്‍ ഭീകരാക്രമണം; പ്രതിരോധമന്ത്രി മെഹ്ബൂബയുമായി കൂടിക്കാഴ്ച നടത്തി

February 12, 2018
Google News 0 minutes Read
nirmala seetharaman 2

ജമ്മു കാശ്മീരിലെ സാന്‍ജ്വാന്‍ സൈനിക ക്യാമ്പില്‍ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തെ കുറിച്ചും സ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ജമ്മു കാശ്മീരിലെത്തി. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബയുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തെ തുടര്‍ന്ന് സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രതിരോധമന്ത്രി കാശ്മീരില്‍ എത്തിയിരിക്കുന്നത്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പത്തോളം പേരാണ് ഭീകരാക്രമമത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here