Advertisement

ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

February 12, 2018
Google News 1 minute Read
Assembly11

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക്വോ​​​റം തി​​​ക​​​യാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ പാ​​​സാ​​​ക്കാ​​​ൻ ഇ​​​ന്നു പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം. കാലാവധി തീർന്ന ഓർഡിനൻസുകൾ പുതുക്കുന്നതിന് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.വെ​​​ള്ളി​​​യാ​​​ഴ്ച വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ട​​​ക്കം ഏ​​​ഴു മ​​​ന്ത്രി​​​മാ​​​ർ മാ​​​ത്ര​​​മാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​നാ​​​ൽ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ​​​യും അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും കാ​​​ലാ​​​വ​​​ധി മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ണ്ടാ​​​ക്കി കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി, പൊ​​​തു ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ത​​​ണ്ണീ​​​ർ​​​ത്ത​​​ടം നി​​​ക​​​ത്താ​​​ൻ അ​​​നു​​​മ​​​തി ന​​​ല്കു​​​ന്ന നെ​​​ൽ​​​വ​​​യ​​​ൽ ​ത​​ണ്ണീ​​​ർ​​​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ​​​ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു മ​​​ന്ത്രി​​​സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ഓ​​​ർ​​​ഡി​​​ൻ​​​സു​​​ക​​​ൾ.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here