അനിതയെത്തി; സത്യേട്ടന് ഏറെ ഇഷ്ടമുള്ള ജിലേബിയുമായി
സിനിമയിലെ നായകനും ജീവിതത്തിലെ നായികയും ക്യാപ്റ്റന്‍ സിനിമ കണ്ടശേഷം ജയസൂര്യയെ കാണാന്‍വി.പി. സത്യന്‍റെ ഭാര്യ അനിത എത്തി. എറണാകുളത്തെ വീട്ടിലേക്കാണ് അനിത എത്തിയത് . സത്യന് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം ജിലേബിയുമായാണ് അനിത ജയസൂര്യയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ച.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here