Advertisement

ഷുഹൈബ് വധം; കൊലപാതകത്തിനു ഉപയോഗിച്ച വാളുകള്‍ കണ്ടെത്തി

February 28, 2018
Google News 0 minutes Read
shuhaib murder case 2 surrendered shuhaib murder case identification parade today

കണ്ണൂര്‍ മട്ടന്നൂരില്‍ കൊലചെയ്യപ്പെട്ട ഷുഹൈബിനെ വെട്ടാന്‍ ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന മൂന്ന് വാളുകള്‍ അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. വെള്ളപ്പറമ്പില്‍ നിന്നാണ് വാളുകള്‍ കണ്ടെത്തിയത്. കൊല ചെയ്യാന്‍ ഉപയോഗിച്ച മറ്റൊരു വാള്‍ ഇതിന് മുന്‍പ് പോലീസ് കണ്ടെത്തിയിരുന്നു. സംഭവം നടന്നിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘത്തിന് വെട്ടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയാത്തതില്‍ ഹൈക്കോടതി ഇന്നലെ അതൃപ്തി അറിയിച്ചിരുന്നു. അതിനുപിന്നാലെയാണ് പോലീസ് മൂന്ന് വാളുകള്‍ കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here