Advertisement

കണ്ണൂരിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു

March 11, 2018
Google News 0 minutes Read
kannur SFI worker attacked

കണ്ണൂർ തളിപ്പറമ്പിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു. തൃച്ചംബരം ഉത്സവത്തിനിടെയാണ് സംഭവം. ഞാറ്റുവയൽ സ്വദേശി എൻ.വി കിരണാണ് കുത്തേറ്റത്. പരിക്കേറ്റ കിരൺ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here