Advertisement

നേപ്പാളില്‍ വിമാനാപകടം

March 12, 2018
Google News 1 minute Read
plane crash dhaka

ബംഗ്ലാദേശ് യാത്രാവിമാനം അപകടത്തില്‍ പെട്ടു. ധാക്ക-കാണ്ഠമണ്ഡു വിമാനമാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. നേപ്പാളിലെ കാണ്ഠമണ്ഡു വിമാനത്താവളത്തില്‍ വെച്ചായിരുന്നു അപകടം. 76 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പതിമൂന്നോളം പേരെ രക്ഷപ്പെടുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാനം കത്തിയെരിഞ്ഞുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here