Advertisement

ടിഡിപി നടത്തുന്നത് രാഷ്ട്രീയ നാടകം; ബിജെപി

March 16, 2018
Google News 0 minutes Read

തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ മുന്നണി വിട്ടത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ടിഡിപി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും ബിജെപി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായാണ് മുന്നണി വിട്ടിരിക്കുന്നതെന്നും ബിജെപി നേതൃത്വം പറഞ്ഞു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി മുന്നണി വിടാന്‍ തീരുമാനിച്ചത്. മുന്നണി വിടുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തെ തെലുങ്ക് ദേശം പാര്‍ട്ടി പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here