24
Sep 2018
Monday
phenix kerala

അഷ്‌കര്‍ അലിയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ‘കാമുകി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ആസിഫ് അലിയുടെ സഹോദരന്‍ അഷ്‌കര്‍ അലി നായകനായി എത്തുന്ന ‘കാമുകി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇതിഹാസ, സ്റ്റെല്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബിനു എസ് ആണ് ‘കാമുകി’യുടെ സംവിധായകന്‍. ഗോപി സുന്ദറാണ് സംഘീതം നിര്‍വഹിച്ചിരിക്കുന്നത്.

Top