26
Apr 2018
Thursday

ഇന്തോനേഷ്യയിൽ ഭൂചലനം

earthquake in Japan earthquake in southern Iran earthquake in north india earthquake in jammu kashmir

ഇന്തോനേഷ്യയിൽ വൻ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ടെർനേറ്റ് പ്രദേശത്താണ് അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും ഇല്ല

Top