Advertisement

ടൊറന്റോയില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ച് കയറ്റി; 10മരണം

April 24, 2018
Google News 0 minutes Read
street

ടൊറന്റോയില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇടിച്ച് കയറ്റി 10പേരെ കൊലപ്പെടുത്തി.ടൊറന്റോ നഗരത്തിലെ തിരക്കേറിയ യോങ് സ്ട്രീറ്റിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ 15പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അലക് മിനാഷ്യന്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here