Advertisement

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

April 25, 2018
Google News 0 minutes Read
Accident harthal

പു​തു​പ്പ​ള്ളി​യി​ൽ പി​ക്ക​പ്പ്‌​വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. പു​തു​പ്പ​ള്ളി ത​ച്ച​കു​ന്ന് അ​ച്ച​ൻ​കോ​യി​ക്ക​ൽ ഷാ​ജി (50) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പു​തു​പ്പ​ള്ളി ക​വ​ല​യി​ൽ മീ​ൻ​ച​ന്ത​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. എം​എ​സ് ഏ​ജ​ൻ​സീ​സ് എ​ന്ന ക​ട​യി​ലേ​ക്കാ​ണ് പി​ക്ക​പ്പ്‌ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ക​ട​യു​ടെ മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ‌​ക്ക് പ​രി​ക്കേ​റ്റു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here