Advertisement

ബൈചുങ് ബൂട്ടിയ പുതിയ പാർട്ടി രൂപീകരിക്കുന്നു

April 25, 2018
Google News 0 minutes Read

ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനായിരുന്ന ബൈചുങ് ബൂട്ടിയ പുതിയ പാർട്ടി രൂപീകരിക്കുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് രണ്ട് മാസം തികയുന്നതിന് മുൻപെയാണ് ബൂട്ടിയയുടെ പാർട്ടി പ്രഖ്യാപനം. വ്യാഴാഴ്ച ഡൽഹിയിൽ വെച്ചാണ് പുതിയ പാർട്ടി പ്രഖ്യാപിക്കുക. പാർട്ടിയുടെ പേര് ഡൽഹിയിലായിരിക്കും പ്രഖ്യാപിക്കുക. പാര്‍ട്ടി പ്രഖ്യാപിച്ച് ഉടന്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പ്രത്രേക വനിത വിങും പാര്‍ട്ടിയില്‍ ഉണ്ടാകുമെന്ന് ബൂട്ടിയ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here