Advertisement

ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

April 26, 2018
Google News 1 minute Read

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍  ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഹംരോ സിക്കിം’ എന്നാണ് പാര്‍ട്ടിയുടെ പേര്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു പ്രഖ്യാപനം.

സ്വ​ന്തം സം​സ്ഥാ​ന​ത്തെ അ​ഴി​മ​തി​ക്കും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കു​മെ​തി​രേ പോ​രാ​ടു​മെ​ന്ന് പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ബൂ​ട്ടി​യ ന്യൂ​ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു. 20 വ​ർ​ഷം​കൊ​ണ്ട് ഫു​ട്ബോ​ളി​ലൂ​ടെ താ​ൻ നേ​ടി​യെ​ടു​ത്ത സ​ൽ​പ്പേ​ര് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ താ​ൻ ന​ശി​പ്പി​ക്കി​ല്ലെ​ന്നും ബൂ​ട്ടി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here