Advertisement

സുനന്ദ പുഷ്‌കര്‍ കേസ്; അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം

May 7, 2018
Google News 4 minutes Read

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് ദില്ലി പോലീസ്. ദില്ലി പോലീസ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ നിലപാട് വ്യക്തമാക്കാന്‍ സുപ്രീം കോടതി നേരത്തേ വിശദീകരണം തേടിയിരുന്നു. നിലപാട് വ്യക്താമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൂടുതല്‍ സമയം തേടി.

Sunanda Pushkar death case: Delhi Police told the Supreme Court Registry that it would file its final report in the case within a week.The Ministry of Home’ Affairs (MHA) sought more time to file its reply.

— ANI (@ANI) May 7, 2018

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here