Advertisement

കർണാടക തെരഞ്ഞെടുപ്പ്; ഹൈദരാബാദിൽ കോൺഗ്രസ് മുന്നിൽ

May 15, 2018
Google News 1 minute Read
karnataka election

കർണാടക തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ കടുത്ത പോരാട്ടമാണ് ബിജെപിയും കോൺഗ്രസും കാഴ്ച്ചവെക്കുന്നത്. ബിജോപി-50, കോൺഗ്രസ്-39, ജോഡിഎസ്-17 എന്നിങ്ങനെയാണ് ലീഡ് നില.

ഹൈദരാബാദിൽ കോൺഗ്രസും, മൈസൂരു മേഖലയിൽ ജെഡിഎസുമാണ് മുന്നിൽ. തീരദേശ കർണാടകത്തിൽ ബിജെപി തന്നെയാണ് മുന്നിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here