Advertisement

തച്ചങ്കരിക്കെതിരായ കേസ്; ഫയല്‍ കാണാതായത് സിബിഐ അന്വേഷിക്കണമെന്ന് സെന്‍കുമാര്‍

May 18, 2018
Google News 0 minutes Read
Senkumar tp

ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ അന്വേഷണത്തിന്റെ ഫയല്‍ കാണാതായ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ അഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് വീണ്ടും പരാതി നല്‍കി. പോലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ട് ബീനയ്ക്കും പങ്കുണ്ടെന്ന് പരാതിയില്‍ ആരോപണം. വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് നേ​ര​ത്തെ സെൻകുമാർ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സെൻകുമാർ പരാതി നൽകിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here