Advertisement

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘം

May 27, 2018
Google News 0 minutes Read
students go for hunger strike demanding justice in jesna missing case

എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ​യി​ൽ​നി​ന്നു കാ​ണാ​താ​യ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​രി​യ ജ​യിം​സി​നെ ക​ണ്ടെ​ത്താ​ൻ‌ പു​തി​യ അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച​ത്. ജ​സ്ന​യെ​പ്പ​റ്റി വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്കു​ള്ള പാ​രി​തോ​ഷി​ക തു​ക വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. പാ​രി​തോ​ഷി​കം അ​ഞ്ചു ല​ക്ഷ​മാ​ക്കി​യാ​ണ് ഉ​യ​ർ​ത്തി​ത്. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here