22
Oct 2018
Monday
24 - Comming soon

കുറ്റവാളികള്‍ക്ക് അധികാരകേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിച്ചോ? ; കെവിന്റെ മരണത്തില്‍ കോടതി

can expell special centres for victims and witnesses in court

കെവിന്റെ കൊലപാതകികള്‍ക്ക് അധികാര കേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന് ഏറ്റുമാനൂര്‍ കോടതി. ആരോ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം സഞ്ചരിക്കുന്നുണ്ടെന്നും കോടതി. കസ്റ്റഡി റിപ്പോര്‍ട്ടിലാണ് കോടതിയുടെ പരാമര്‍ശം.

Top