Advertisement

പാചകവാതക വിലയിൽ വൻ വർധന

June 1, 2018
Google News 0 minutes Read
gas cylinder price slashed

പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 78.50 രൂപയുമാണ് കൂട്ടിയത്.

ഗാർഹിക ആവശ്യത്തിനുള്ള 14 കിലോഗ്രാം സിലിണ്ടറിന് ഇനി മുതൽ 688.50 രൂപയായിരിക്കും വില. ഇതിൽ 190.60 രൂപ സർക്കാർ സബ്സിഡിയായി നൽകും. സിലിണ്ടർ വാങ്ങുമ്പോൾ ഉപഭോക്താവ് 497.84 രൂപയായിരിക്കും നൽകേണ്ടത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന് ഇനി മുതൽ 1229.50 രൂപയായിരിക്കും വില ഈടാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here