Advertisement

ജസ്നയുടെ തിരോധാനം; വനത്തിൽ പരിശോധന

June 5, 2018
Google News 0 minutes Read
students go for hunger strike demanding justice in jesna missing case

മു​ക്കൂ​ട്ടു​ത​റ​യി​ൽ നി​ന്നു  കാ​ണാ​താ​യ ബി​രു​ദ വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​രി​യ ജെ​യിം​സി​നെ  ക​ണ്ടെ​ത്താ​ൻ ഇ​ന്ന് വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തും. എ​രു​മേ​ലി, മു​ണ്ട​ക്ക​യം, കു​ട്ടി​ക്കാ​നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. തെരച്ചിലിന് പോലീസിന്റേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും ഒപ്പം ജെ​സ്ന പ​ഠി​ച്ചി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഉണ്ട്.

കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പോ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തെരച്ചിൽ നടത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here