Advertisement

രാഷ്ട്രപതി ഭവന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

June 8, 2018
Google News 0 minutes Read
standard rate for dead body

രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​സി​ഡ​ന്‍റ്സ് സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ത്രി​ലോ​ക് ച​ന്ദി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ കോ​ർ​ട്ടേ​ഴ്സി​ലായിരുന്നു മൃതദേഹം. നാല് ദിവസത്തെ പഴക്കമുണ്ട് മൃതദേഹത്തിന്. ​ ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോലീസ് എത്തിയാണ് മൃതദേഹം കണ്ടത്തിയത്. അഴുകി ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ വിവരം അറിയിക്കുകയായിരുന്നു. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here