17
Jan 2019
Thursday
Save Alappad

നസ്രിയ വീണ്ടുമെത്തുന്നു!! ആരാധകര്‍ കാത്തിരുന്ന ‘ആരാരോ സോങ് ടീസര്‍’ പുറത്തിറങ്ങി

koode film

നാല് വര്‍ഷത്തെ ഇടവേളക്കുശേഷം പ്രിയ താരം നസ്രിയ നസീം വീണ്ടുമെത്തുന്ന അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യുടെ സോങ് ടീസര്‍ പുറത്തിറക്കി. ചിത്രത്തിലെ ‘ആരാരോ..’എന്ന് തുടങ്ങുന്ന സോങിന്റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. നസ്രിയയുടെ ക്യാരക്ടര്‍ ഇന്‍ഡ്രോയാണ് 27 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പൃഥ്വിരാജും പാര്‍വതിയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തുന്നത്.

Top