Advertisement

ഹനീഫ് അദേനി ചിത്രത്തില്‍ നിവിന്‍ പോളി

June 19, 2018
Google News 0 minutes Read
nivin

ഗ്രേറ്റ് ഫാദര്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകരില്‍ ഒരാളായ ഹനീഫ് അദേനിയുടെ പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ഹനീഫിന്റെ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം ഇപ്പോള്‍ തീയറ്ററില്‍ മികച്ച് പ്രേക്ഷക പിന്തുണയോടെ പ്രദര്‍ശനം തുടരുകയാണ്. രണ്ട് ചിത്രങ്ങളും മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അദേനി അടുത്ത ചിത്രത്തില്‍ നിവിന്‍ പോളിയെ നായകനാക്കുമെന്നാണ് സൂചന.
ബിഗ് ബജറ്റ് ചിത്രമാണ് നിവിന്‍ പോളിയെ വച്ച് ഒരുങ്ങുന്നത്. ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളാലാണ് ഇതിന്റെ ഷൂട്ടിംഗിനായി നിശ്ചയിച്ചിരിക്കുന്നത്. ക്രൈം ത്രില്ലറാണ് ചിത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here