Advertisement

അടിമാലിയിൽ ബസ് മറിഞ്ഞു

June 21, 2018
Google News 1 minute Read
adimaly bus overturned

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലിക്ക് സമീപം മച്ചിപ്ലാവിൽ സ്വകാര്യ ബസ് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ഉച്ചകഴിഞ്ഞ് 3.15 നായിരുന്നു അപകടം. പണിക്കൻകുടയിൽ നിന്നും തൊടുപുഴയിലേക്ക് പോയ പിഎൻഎസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

ലോറിയെ മറിടകടക്കുന്നതിനിടെ കാറിൽ തട്ടിയ ശേഷം ബസ് വശത്തേക്ക് മറിയുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here