Advertisement

ദമ്പതികള്‍ മരിച്ച നിലയില്‍

July 4, 2018
Google News 0 minutes Read
suicide

വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സുനില്‍, രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഇവരെ ചങ്ങനാശേരി പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. മോഷണക്കുറ്റത്തിനാണ് ഇരുവരെയും പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here